Kerala PSC Important Laws PYQs part 2
ഉപഭോക്തൃ സംരക്ഷണ നിയമം (Consumer Protection Act) - പ്രധാന വിവരങ്ങൾ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം 1986-ലെ പഴയ നിയമത്തിൽ നിന്ന് വലിയ മാറ്റങ്ങളോടെയാണ് വന്നിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കുന്ന ഈ നിയമത്തിലെ പ്രധാന മാറ്റങ്ങൾ താഴെക്കൊടുക്കുന്നു. പുതിയ…
