- ഓസ്കാർ എന്ന പേ ര് ലഭിക്കാനിടയായത്
- 1935 ൽ തന്റെ 27-ാമത്തെ വയസ്സിൽ തന്റെ ആദ്യത്തെ അക്കാദമി അവാർഡ് ലഭിച്ച് ബെറ്റ് ഡേവിസ് തുടർച്ചയായി അഞ്ചു തവണ അഭിനയത്തിന് അക്കാദമി നോമിനേഷൻ ലഭിച്ച ആദ്യ നടിയാണ്.
- അക്കാദമി പുരസ്കാരത്തിന് ഓസ്കാർ എന്ന പേ ര് ലഭിക്കാനിടയായതും ഈ നടിയുടെ പ്രസ്തതാവനകാരണമാണെന്നാണ് വാമൊഴി.
- ഓസ്കാർ ശിൽപ്പത്തിന് തന്റെ ഭർത്താവായ ഹാർമോൺ ഓസ്കർ നെൽസണോടാണ് സാദൃശ്യമെന്നാണ് ഇവർ പ്രസ്താവിച്ചിട്ടുള്ളത്.
- ഓസ്കാർ പ്രതിമയ്ക്ക് 13.5 ഇഞ്ച് ഉയരവും 8.5 പൗണ്ട് ഭാരവുമുണ്ട്.
- ഇത് സ്വർണ്ണം പൂശിയ പൂശിയ വെങ്കലം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്,
- ഇത് നിർമ്മിക്കുന്നത് ചിക്കാഗോ ആസ്ഥാനമായുള്ള കമ്പനിയായ ആർ.എസ്. ഓവൻസ് & കമ്പനി.
- 1953 മുതൽ അക്കാദമി അവാർഡുകൾ ടെലിവിഷ നിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.
- ആദ്യത്തെ ടെലിവിഷൻ ചടങ്ങ് ഏകദേശം 10 ദശലക്ഷം കാഴ്ചക്കാരാണ് കണ്ടത്.
- “ബെൻഹർ’ (1959),
- “ടൈറ്റാനിക് (1997),
- ലോർഡ് ഓഫ് ദ റിംഗ്സ് റിട്ടേൺ ഓഫ് കിംഗ്’ (2003)
- എന്നീ മൂന്ന് സിനിമകൾക്കാണ് ഏറ്റവും കൂടുതൽ അക്കാദമി അവാർഡുകൾ നേടിയ റെക്കോർഡ്. (11 വീതം)
- 1974-ൽ 10-ാം വയസ്സിൽ പേപ്പർ മൂൺ’ എന്ന ചിത്ര ത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുര സ്കാരം നേടിയ ടാറ്റം ഒ നീൽ ആണ് അക്കാദമി അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
- ഓസ്കർ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വീകാര്യത പ്രസംഗം നടത്തിയത് 1942-ൽ “മിസിസ് മിനിവർ’ എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഗീർ ഗാർസണാണ്. പ്രസംഗം അഞ്ച് മിനിറ്റിലധികം നീണ്ടുനിന്നു.
- 1940-ൽ “ഗോൺ വിത്ത് ദ വിൻഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഹാറ്റി മക്ഡാനിയേൽ ആയിരുന്നു അക്കാ ദമി അവാർഡ് നേടിയ ആദ്യത്തെ കറുത്തവർഗ്ഗക്കാരി.
- ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ് അക്കാദമി അവാർഡുകൾ മാറ്റിവെച്ചത്.
- ആദ്യത്തേത് 1938-ൽ ലോസ് ഏഞ്ചൽസിലെ വെള്ളപ്പൊക്കത്തുടർന്ന്
- രണ്ടാമത്തേത് 1968-ൽ ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ കൊലപാതകത്തെ തുടർന്ന് .
- മൂന്നാമത്തേത് 1981-ൽ പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെയുള്ള വധശ്രമത്തെ തുടർന്ന് .
- ഓസ്കറും നോബൽ സമ്മാനവും നേടിയ ഏക വ്യക്തി
- ജോർജ്ജ് ബെർണാഡ് ഷാ.
- 1925-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം
- 1938-ൽ ‘പിഗ്മാലിയൻ’ എന്ന ചിത്രത്തിന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം
- ജോർജ്ജ് ബെർണാഡ് ഷാ.
ഓസ്ക്കാർ ലഭിച്ച ആദ്യ ഇന്ത്യക്കാരൻ
ബെൻ കിംഗ്‌സ്‌ലി
സത്യജിത് റായ്
ബാനു അത്തയ്യ
ശേഖർ കപൂർ
Answer ബാനു അത്തയ്യ
ഓസ്കാർ പുരസ്ക്കാരം ആരാണ് നൽകുന്നത്
അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് , ആർട്സ് ആൻഡ് സയൻസസ് ,യു എസ് എ
ഗവണ്മെന്റ് ഓഫ് യുണൈറ്റഡ് സ്റേറ്സ്
ഹോളിവുഡ് ഫോറിൻ പ്രസ് അസ്സോസിയേഷൻ
ഇവരാരുമല്ല
answer അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് , ആർട്സ് ആൻഡ് സയൻസസ് ,യു എസ് എ
ഏത് മേഖലയിലെ മികച്ച പ്രകടനത്തിനാണ് ഓസ്കാർ പുരസ്‌കാരങ്ങൾ നൽകുന്നത്
സാഹിത്യം
സിനിമ
കായിക പ്രവർത്തങ്ങൾ
സാമൂഹിക പ്രവർത്തനങ്ങൾ
answer സിനിമ
നാട്ടു നാട്ടു’ എന്ന ഗാനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന
ലോസ് ആഞ്ചൽസിൽ നടന്ന 95-ാം ഓസ്കർ അവാർഡ്-“നാട്ടു നാട്ടു’ ഏറ്റവും മികച്ച മൗലിക ഗീതം
ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഓസ്കറും നേടി
ആലപിച്ചത് ഭൈരവ രാഹുൽ ,സിലിഗുഞ്ച് .
എല്ലാം ശരിയാണ്
ANSWER എല്ലാം ശരിയാണ്
എലഫന്റ് വിസ്പറേഴ്സ് എന്ന ഡോകളുമെന്ററി ഫിലിമിനെ സംബന്ധിച്ചു തെറ്റായ പ്രസ്താവന
ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ ഓസ്കർ പുരസ്കാരം
95 ആമത് ഓസ്ക്കാർ പുരസ്‌കാരമാണ് ലഭിച്ചത്
നിഖിൽ വർമ്മ എന്ന തൃപ്പൂണിത്തുറ സ്വദേശിയായ സൗണ്ട് ഡിസൈനറാണ് ഈ ഡോക്യുമെന്ററിക്ക് ശബ്ദം തയ്യാറാക്കിയത്
ANSWER എല്ലാം തെറ്റാണ്
95 ആമത്ഓസ്കാർ പുരസ്കാരത്തെ കുറിച്ച ശരിയായത്
ഇന്ത്യൻ ഓസ്കർ ചരിത്രത്തിൽ ആദ്യ മായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾക്ക് രണ്ടു പുരസ്കാ രങ്ങൾ ഒരുമിച്ച് ലഭിച്ചു .
RRR എന്ന ഇന്ത്യൻ ചലച്ചിത്രത്തിലെ “നാട്ടു നാട്ടു’ എന്ന ഗാനത്തി ലൂടെ ആദ്യമായി ഒറിജിനൽ സോങ്ങിനുള്ള പുര സ്കാരം ഇന്ത്യൻ സിനിമയെ തേടിയെത്തി.
നെറ്റ് ഫ്ളിക്സ് പ്രദർശിപ്പിച്ച “ദി എലഫന്റ് വിസ്പറേഴ്സ് മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായും തെരഞ്ഞെടു ക്കപ്പെട്ടു.
എല്ലാം ശരിയാണ്
ANSWER എല്ലാം ശരിയാണ്