2024 LDC പരിശീലനം: മുന്നേ തുടങ്ങാം മുമ്പിലെത്താം

You are currently viewing 2024 LDC പരിശീലനം:  മുന്നേ തുടങ്ങാം മുമ്പിലെത്താം

കേരള പി എസ് സിയുടെ 10 th ലെവൽ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനമാണ് LDC 2024 മുന്നേ തുടങ്ങാം മുമ്പിലെത്താം . 2024 ൽ വരുന്ന 10 ലെവൽ എക്സാമുകൾക്ക് ഒരുങ്ങുന്നവർക്ക് ആർക്കും ഇതിൽ ചേരാം. 15 ദിവസം ദൈർഘ്യമുള്ള വ്യത്യസ്ത മൊഡ്യൂളുകളിലായിരിക്കും ഈ കോഴ്സ് പുരോഗമിക്കുക. ഓരോ മൊഡ്യുളും സ്വതന്ത്രമായതിനാൽ എപ്പോൾ വേണമെങ്കിലും ഏത് മൊഡ്യുൾ മുതലും നിങ്ങൾക്ക് ഈ കോഴ്‌സിൽ ചേരാം. സമയ ലഭ്യതക്കനുസരിച്ച് മുന്നേ കഴിഞ്ഞ മൊഡ്യുളുകൾ പൂർത്തിയാക്കിയാൽ മതി. എല്ലാ മൊഡ്യുളുകളിലും ഈ പേജിൽ ലഭിക്കും

എല്ലാ മൊഡ്യുളുകളിലും ഈ പേജിൽ ലഭിക്കും.

അപ്പോൾ പഠനം തുടങ്ങു—-
ഇന്ന് തന്നെ ഇപ്പോൾ തന്നെ

കൂടുതലറിയാൻ ഈ വിഡിയോ കാണൂ

എങ്ങിനെയാണ് ക്‌ളാസുകളും നോട്സും ലഭിക്കുക
ഈ വീഡിയോ കാണൂ

നിലവിലെ മൊഡ്യുൾ Aug 26- sept 10

നിലവിലെ മൊഡ്യുൾ
Aug 25 മുതൽ sept 7 വരെ

ഈ മൊഡ്യുളിൽ

Model Exam , two quizes, 1 revision exam
Model Exam 2 aug 27
weekly quiz 5-sept 1
weekly quiz 6- sept 8
revision exam 1- sept 10

പഠിക്കാൻ

X prelims pyq പാർട്ട് 16 മുതൽ 25 വരെ videos and notes-ഈ പേജിന്റെ അവസാനം ക്ലാസുകൾ നല്കിയിട്ടുണ്ട്

ഇന്ത്യൻ നദികൾ
ഇന്ത്യൻ നദികൾ _വീഡിയോ ക്‌ളാസ് കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലാസ് 10 ss 2 അധ്യായം 7-വൈവിധ്യങ്ങളുടെ ഇന്ത്യ

മുന്നേയുള്ള മൊഡ്യുളുകൾ
july 24-aug 7

2023 ജൂലൈ 24 നാണ് ഈ കോഴ്സ് ആരംഭിച്ചത്. അതിലെ ആദ്യ മൊഡ്യുൾ ഇവിടെ നൽകുന്നു
1. X prelims pyqs and realted facts 6 videos
2. X prelims PYQS Stage 1 to 5 (2021)-100 questions – maths
3.SCERT TEXT BOOOK Class 10 SS 1 Chapter 4 ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പും

തുടക്കം X പ്രെലിംസ്‌ മുൻകാല ചോദ്യങ്ങളിൽ നിന്ന്
താഴെ തന്ന ലിങ്കിലെ 6 വീഡിയോ ക്‌ളാസുകൾ കാണുക
X prelims pyqs and Related Facts video classes notes
അതിൽ നിന്നും ഒരു ഓൺലൈൻ എക്സാം
weekly exam 1

ഗണിതത്തിൽ നിന്നുള്ള 100 ചോദ്യങ്ങളിൽ 2021 ലെ X പ്രെലിംസിലെ 5 സ്റ്റേജുകളിൽ നിന്നുള്ള 100 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് . അതിലെ ചോദ്യങ്ങൾ ആദ്യം സ്വയം ചെയ്തു നോക്കുക .പിന്നീട് അതിന്റെ വീഡിയോകൾ കാണുക . 5 ചോദ്യപ്പേപ്പറിലെ സൊല്യൂഷൻസ് വീഡിയോ ആയി നൽകിയിട്ടുണ്ട്.
X prelims 2021 pyqs 5 stages maths and reasoning questions and video classes

weekly exam 2
x prelim 20 21 Maths stage 1-5 100 questions
SCERT Book class 10 ch. 4. ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പും
അതിൽ നിന്നും ഒരു ഓൺലൈൻ എക്സാം
weekly exam 2-

Aug 8- 22

നിലവിലെ മൊഡ്യുൾ
ആഗസ്ത് 8 മുതൽ ആഗസ്ത് 22 വരെ

നമ്മുടെ കോഴ്‌സിന് 3 പ്രധാന ഘടകങ്ങളുണ്ട്.

ഒന്ന് പഠനം
രണ്ട് ശരിയായ തന്ത്രങ്ങൾ
മൂന്ന് വിലയിരുത്തൽ
ഇത് മൂന്നിലും നിങ്ങളുടെ പങ്കാളിത്തമുണ്ടെങ്കിൽ മാത്രമാണ് ഈ കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ച് നിങ്ങൾക്ക് വരാനിരിക്കുന്ന പരീക്ഷകളിൽ ഉയർന്ന റാങ്കിലെത്തി സർക്കാർ ജോലി ലഭിക്കുകയുള്ളൂ. ഇതിലേതെങ്കിലും ഒന്നിൽ നിങ്ങൾ പങ്കെടുക്കാതിരിന്നാൽ ജോലി കിട്ടാനുള്ള സാധ്യതയെ ബാധിക്കും

വിലയിരുത്തൽ രണ്ടാമത് ഘട്ടം – ഇതുവരെ ഫിൽ ചെയ്യാത്തവർ ഫിൽ ചെയ്യുക
ഫോമിന്റെ ലിങ്ക്

X prelims PYQS part 1-20 notes and video classes

👉2024 ലെ LDC പരീക്ഷക്കെങ്ങിനെ ഒരുങ്ങാം?കൂടുതൽ അറിയണോ ?
👉DAILY PLAN,VIDEO CLASSES ,MOCK EXAMS തീർത്തും സൗജന്യമായി ലഭിക്കണോ?
👉മുഴുവൻ പഠനവിഭവങ്ങളുമായുള്ള ഒരു കിടിലൻ ഓഫർ വേണോ?

Leave a Reply