Khadi Board LGS 70 days Crash Course

ഒക്ടോബർ 14 ന് നടക്കുന്ന ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് LDC അടക്കം ഒട്ടനവധി തസ്തികകളിലേക്കുള്ള x prelims പരീക്ഷക്കുള്ള 70 ദിവസത്തെ crash കോഴ്സ് ആണിത് . ദിവസവും ലേണിംഗ്‌ പ്ലാൻ തരും. അതിൽ നിന്ന് ഒരു എക്സാം ചെയ്യാം. കൂടാതെ യൂട്യൂബിൽ വീഡിയോ ക്‌ളാസ് ഉണ്ടാവും. ഈ ലേണിംഗ് പ്ലാൻ അനുസരിച്ച് നിങ്ങൾക്ക് ഏത് ഗൈഡോ യൂട്യൂബ് ചാനലോ ഫോളോ ചെയ്തു പഠിക്കാം.

ഓരോ ദിവസത്തെയും ലേണിംഗ് പ്ലാൻ ക്വിസ്സുകൾ എന്നിവ ഇവിടെ ലഭിക്കും

കൂടാതെ 2024 ലെ ldc പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് 70 ദിവസങ്ങൾ കൊണ്ട് X പ്രെലിംസ്‌ വിഷയങ്ങൾ മുഴുവൻ കവർ ചെയ്യാം . ഒരു നല്ല മുന്നൊരുക്കമാവും

ഓരോ ദിവസവും തന്ന ലേണിംഗ് പ്ലാനിനുസരിച്ച് പഠിക്കുക
മുന്നിലെ ദിവസങ്ങളിൽ കവർ ചെയ്യാൻ പറ്റാത്തത് സമയലഭ്യതക്കനുസരിച്ച് പഠിക്കുക
ഇന്നലെയും നാളെയും പ്രധാനപെട്ടതു തന്നെ
പക്ഷെ അതിനേക്കാൾ പ്രധാനമാണ് നിങ്ങൾ ഇന്നെന്ത്‌ ചെയ്തു എന്നുള്ളത്

ഇന്ന് പഠിക്കൂ
ഇന്ന് പഠിക്കാനുള്ളത്
സമയമുണ്ടെങ്കിൽ ഇന്നലെ പഠിച്ചു തീർക്കാനുള്ളത് പഠിച്ചു തീർക്കൂ

DAYS
HOURS
MINUTES
SECONDS


70 days learning plan👇

Daily learning plan
August
1-7

day 1
Current affairs
കലാസാംസ്കാരിക സാഹിത്യ മേഖല 
കേരളം പുരസ്‌കാരങ്ങൾ
വിയോഗങ്ങൾ-video
ചലച്ചിത്ര പുരസ്‌കാരങ്ങൾ, ഇന്ത്യ കേരളം,രാജ്യാന്തര ശ്രദ്ധ നേടിയ മലയാള  ചലച്ചിത്രങ്ങൾ-
PYQS and related facts part 1-video
video 1
video 2

day 2
class X SS part 2 chapter 7 വൈവിധ്യങ്ങളുടെ ഇന്ത്യ

day 3
ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ
ഹിമാലയം ,താഴ്‌വര-സംസ്ഥാനം,ചുരങ്ങൾ,നദിതീര പട്ടണങ്ങൾ ,നദികൾ ഉത്ഭവം പതനം
PYQS and related facts part 2-video and notes
quiz 1 (day 1,2,3)

day 4
X prelims 2021 maths stage 1-5 part 1 50 questions and solutions- video classes
link

day 5
X prelims 2021 maths stage 1-5 part 2 50 questions and solutions- video classes
link
quiz 2 (maths 100 questions X prelims 2021 stage 1-5

day 6
ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും SCERT chapter class X chapter 4 SS
PYQS and related facts part 3 Videos

day 7
Revision and weekly quiz -(maths 100 questions X prelims 2021 stage 1-5)+ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും

8-14

aug 8
Model Exam LINK -100 marks 1 hour 15 minutes
X prelims PYQ- part3,4,5 videos-ഈ പേജിന്റെ അവസാനം ക്ലാസുകൾ നല്കിയിട്ടുണ്ട്

aug 9 -ഗണിതം-ലഘു ഗണിതം

aug 10-
ഗണിതം-ല സ ഗു , ഉ സ ഘ
X prelims PYQ Part 6,7,8,9,10-ഈ പേജിന്റെ അവസാനം ക്ലാസുകൾ നല്കിയിട്ടുണ്ട്

aug 11-
Current affairs
ദിനങ്ങൾ ,ദിനങ്ങൾ- പ്രേമേയങ്ങൾ
സാഹിത്യ മേഖലയിൽ രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ മലയാളികൾ ഇന്ത്യക്കാർ ,ഇന്ത്യ സ്ഥലങ്ങൾ- പുതിയ പേരുകൾ ,പുതിയ കൃതികൾ
khadi board quiz -2

aug 12
ഇന്ത്യൻ ഭൂമിശാസ്ത്രം-ഇന്ത്യൻ നദികൾ ,നദീതട പദ്ധതികൾ ,ദ്വീപുകൾ ,സുഖവാസ കേന്ദ്രങ്ങൾ , ഇന്ത്യൻ ഉപഭൂഖണ്ഡം

aug 13
ക്‌ളാസ് 5 സാമൂഹ്യ ശാസ്ത്രം അധ്യായം 11-നമ്മുടെ ഇന്ത്യ
ക്ലാസ് 7 സാമൂഹ്യശാസ്ത്രം അധ്യായം 13-ഇന്ത്യയിലൂടെ
khadi bord quiz 3

aug 14,15
REVISION
weekly quiz -3
PYQS and related facts part 1,2,3,4,5,6.7,8,9,10
ക്‌ളാസ് 5 സാമൂഹ്യ ശാസ്ത്രം അധ്യായം 11-നമ്മുടെ ഇന്ത്യ
ക്ലാസ് 7 സാമൂഹ്യശാസ്ത്രം അധ്യായം 13-ഇന്ത്യയിലൂടെ

AUG 16-22

AUG 16
PYQS 11-15

AUG 17
ഇന്ത്യൻ ഭൂമിശാസ്ത്രം . India geography basic facts,മൺസൂൺ ,കാറ്റുകൾ ,കാലാവസ്ഥ ,ഇന്ത്യ- ഉത്തരായന രേഖ ,തീരപ്രദേശം ,മണ്ണ് ,പ്രധാന നഗരങ്ങൾ പട്ടണങ്ങൾ ,സംസ്ഥാനങ്ങൾ-വിശേഷണങ്ങൾ ,പശ്ചിമഘട്ടം
ക്ലാസ് 10 ss 2 അധ്യായം 1 പ്രാദേശിക സമയം, മാനകസമയം , ഇന്ത്യൻ സ്റ്റാൻഡേഡ് സമയം
EXAM 4

AUG 18
ഗണിതം
ഭിന്ന സംഖ്യകൾ
EXAM 5

AUG 19

Current affairs-സ്റ്റാച്യു ഓഫ് യൂണിറ്റി ,സംസ്ഥാനങ്ങൾ-ആനുകാലികം ,

ഇന്ത്യൻ ഭൂമിശാസ്ത്രം- പീഠ ഭൂമി,പർവ്വത നിരകൾ,
ഇന്ത്യയുടെ അതിർത്തികളും അതിരുകളും
ഇന്ത്യ ഊർജ്ജ മേഖലയിലെ പുരോഗതി വിവിധോദ്ദേശ പദ്ധതികൾ,അണക്കെട്ട്,ജലവൈദ്യുത പദ്ധതികൾ,ആണവനിലയങ്ങൾ ,ഗതാഗത മേഖലയിലെ പുരോഗതി
ക്ലാസ് 10′ ss 2 അധ്യായം 8 ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം
eXAM 6

AUG 20
📔Current affairs
കലാസാംസ്കാരിക സാഹിത്യ മേഖല
📌ഇന്ത്യ പുരസ്‌കാരങ്ങൾ
📌പുതിയ കൃതികൾ ഇന്ത്യ ,കേരളം
📌ഇന്ത്യ ആനുകാലികം
ഗജായി ഡാം ,ഇരട്ട മേൽപ്പാത ,പുത്തൻ പേരുകൾ, 76ആം സ്വാതന്ത്ര്യദിനാഘോഷം ,ആസാദി കാ അമൃതോത്സവ് , 73ആമത്തെ റിപ്പബ്ലിക് ദിനാഘോഷം, കേന്ദ്ര മന്ത്രിസഭ, രാജിവച്ച കേന്ദ്ര മന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങൾ, പദവികളും മേധാവികളും. സേനാമേധാവികൾ
EXAM 7

AUG 21
📔ഇന്ത്യൻ ഭൂമിശാസ്ത്രം (152-174)
📌വാർത്താ വിനിമയമേഖലയിലെ പുരോഗതി
📌ഇന്ത്യൻ വ്യവസായങ്ങൾ
📔 SCERT Text Book Class 10-SS 1 chapter 3 പൊതുഭരണം
EXAM 8

AUG 22
REVISION
WEEKLY EXAM

AUG 23
MODELEXAM

X prelims PYQS and Answers Notes and videos


👉2024 ലെ LDC പരീക്ഷക്കെങ്ങിനെ ഒരുങ്ങാം?കൂടുതൽ അറിയണോ ?
👉DAILY PLAN,VIDEO CLASSES ,MOCK EXAMS തീർത്തും സൗജന്യമായി ലഭിക്കണോ?
👉മുഴുവൻ പഠനവിഭവങ്ങളുമായുള്ള ഒരു കിടിലൻ ഓഫർ വേണോ?

Leave a Reply